ഇന്ത്യ-പാക് ഗ്ലാമര്‍ പോരാട്ടം നാളെ | Oneindia Malayalam

2018-09-18 41

India vs Pakisthan match prediction by wasim akram, sunil gavaskar and ganguly
നീണ്ട ഇടവേളയ്ക്കുശേഷം ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റില്‍ ഒരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനൊരുങ്ങുകയാണ്. ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ ദുബായില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ ആരു ജയിക്കുമെന്ന് പലരും പ്രവചിച്ചു തുടങ്ങി. മുന്‍ താരങ്ങളും കമന്റേറ്റര്‍മാരിലെ പ്രമുഖരുമായ പാക് താരം വസിം അക്രവും ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗാവസ്‌കറും ഗാംഗുലിയും ടീമുകളുടെയും ജയപ്രവചനം നടത്തിയിരിക്കുകയാണ്.
#AsiaCup #INDvPAK